SYS Santhwanam Smart Palliative & Public Service Platform

സാന്ത്വനം ജനങ്ങളിലേക്ക്

രോഗികൾക്കും കുടുംബങ്ങൾക്കും ആവശ്യമായ പരിചരണം, സന്ദർശനം, മരുന്ന് സഹായം, ഉപകരണ സഹായം, വളണ്ടിയർ സേവനം, റിപ്പോർട്ടിംഗ് എന്നിവ ഏകീകരിക്കുന്ന smart service platform.

സുരക്ഷിതം Mobile Friendly Offline Ready Volunteer Support

എന്താണ് സാന്ത്വനം?

  • പാലിയേറ്റീവ് രോഗികളുടെ രജിസ്ട്രേഷൻ
  • Home care / visit management
  • Volunteer duty request
  • Offline data entry & sync
  • Reports, finance, stock support

ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ

സാന്ത്വനം വഴി patient care, volunteer support, reporting, offline service എന്നിവ ഒരിടത്ത് ലഭ്യമാക്കുന്നു.

രോഗി രജിസ്ട്രേഷൻ

രോഗിയുടെ അടിസ്ഥാന വിവരങ്ങൾ, രോഗാവസ്ഥ, വിലാസം, ഫോൺ, വാർഡ് എന്നിവ system-ൽ രേഖപ്പെടുത്താം.

Home Care Visit

നേഴ്സ് / staff visit, BP, sugar, medicine, next visit date തുടങ്ങിയവ track ചെയ്യാം.

Volunteer Support

വളണ്ടിയർ duty request, date checking, approval system എന്നിവ public ആയി ലഭ്യമാണ്.

Offline Entry

Internet ഇല്ലാത്തപ്പോൾ പോലും mobile browser-ൽ data save ചെയ്ത് പിന്നീട് upload ചെയ്യാം.

Stock & Equipment

Wheelchair, bed, medical equipment, route stock assign/return എന്നിവ manage ചെയ്യാം.

Finance & Reports

Income, expense, liability, reports, CSV export എന്നിവ admin panel വഴി ലഭ്യമാണ്.

Services for the Public

Santhwanam brings patient care, volunteer support, reporting, and offline services into one platform.